മിനിമം മാനുഷിക മൂല്യമുള്ള മനുഷ്യന് ആനന്ദം കണ്ടെത്താൻ പറ്റാത്ത കാര്യത്തിലാണ് കൃഷ്ണകുമാർ ആനന്ദം കണ്ടെത്തുന്നത്. നവോത്ഥാന സമരങ്ങളിലൂടെ നമ്മൾ ആർജ്ജവത്തോടെ നേടിയെടുത്ത അവകാശങ്ങളെ പരിഹസിക്കുകയാണ് കൃഷ്ണകുമാർ ചെയ്യുന്നത്. നടൻ കൃഷ്ണ കുമാറിന്റെ ജാതീയമായ പരാമർശത്തിൽ ആക്റ്റിവിസ്റ്റും ​ഗവേഷകനുമായ ദിനു വെയിൽ ദ ക്യൂവിനോട്.

    Dinu Veyil on Actor Krishnakumar’s controversial statement on untouchability and casteism

    #dinuveyil #krishnakumar #casteism #untouchability #thecue

    For Advertisement Inquires – +91 97786 09852
    mail us : sales@thecue.in

    Follow Us On :

    Facebook – https://www.facebook.com/www.thecue.in/

    Instagram – https://www.instagram.com/thecue_offi…

    Website – https://www.thecue.in/

    WhatsApp – https://bit.ly/37aQLHn

    Twitter – https://twitter.com/thecueofficial

    Telegram – https://t.me/thecue

    45件のコメント

    1. Very well said, Dinu chetta👏🏻. Thank you for speaking from your sempiternal experience of interminable persistence and activism 🙌🏻🫱🏻‍🫲🏼😊

    2. കൃഷ്ണകുമാർ അങ്ങനത്തെ ഒരാൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. പുള്ളിക്കാരൻ intercast marriage ചെയ്ത ആൾ ആണ് രണ്ടു ഇയ്യാളോ മക്കളോ ആരും തന്നെ ജാതിവാൽ ഉപയോഗിക്കുന്നില്ല… എനിക്ക് personaly അറിയാവുന്ന പല നായർ ഫാമിലികളിലും പെൺകുട്ടികൾക്ക് jeans pants പോലും ധരിക്കുന്നതിനു restriction ഉള്ളതായി കണ്ടിട്ടുണ്ട്… എനിക്കൊപ്പം പഠിച്ചിട്ടുള്ള പല നായർ, മേനോൻ ഫാമിലിയിലെ പെൺകുട്ടികളെ വീട്ടിൽ പോലും അതികം ഫ്രീഡം നൽകാതെ എപ്പോഴും വീട്, അമ്പലം, സ്കൂൾ / കോളേജ് കളിൽ തന്നെ തളച്ചിടുന്നതായി ശ്രദിച്ചിട്ടുണ്ട് ഇതിൽ പല പെൺകുട്ടികൾക്കും ഒപ്പം പഠിക്കുന്ന ആൺകുട്ടികളോട് മിണ്ടുന്നതു തന്നെ കുറവാണ് typical സവർണ്ണ ഫാമിലി കളിളെ കല്യാണം ആകാത്ത പെൺകുട്ടികളുടെ കാര്യമാണ് ഞാൻ പറയുന്നത് പക്ഷെ കൃഷ്ണകുമാർ നാല് പെണ്മക്കൾക്കും നല്ല ഫ്രഡം നൽകുന്ന ആളായാണ് തോന്നുന്നത് അതിൽ തന്നെ രണ്ടാമത്തെ മകൾ ധരിക്കുന്ന വസ്ത്രം തന്നെ modern ആണ് so കൃഷ്ണകുമാർ ജാതി വെറിയാണ് ആയിരുന്നെങ്കിൽ നാല് പെണ്ണുങ്ങളെയും വീട്ടിൽ അടച്ചിട്ടു കുലസ്ത്രീകൾ ആയി മാറ്റിയേനെ 🤔

    3. സഹോദര നിങ്ങളോട് പറയാനുള്ളത് നമ്മുടെ കൂട്ടത്തിലുള്ളവർ തന്നെയാണ് ശബരിമല കലാപകാലത്ത് കുല സ്ത്രീകളുടെ വക്കും കേട്ട് തൂങ്ങിച്ചാവാൻ പോയത് ഇവർ തന്നെയല്ലേ ഞാനും ഹിന്ദുവാണെന്ന് പറഞ്‍ ഹിന്ദുത്വ വാദികളോടൊപ്പം കൂട്ടിയിരിക്കുന്നത്

    4. കൃഷ്ണകുമാർ എന്ത് ജാതിയാടോ പറഞ്ഞത്. പണ്ടത്തെ കാലത്തെ കാര്യം അല്ലേ. അതിനു ഇപ്പോഴും ഇരന്നുവാങ്ങുകയല്ലേ ജോലിയുണ്ടായാലും തൊഴിൽ ഇല്ല വേതനം, വാങ്ങുന്നു. ജോലിയുണ്ടായിട്ടും ജാതിയുടെ പേരിൽ വീണ്ടും govt സഹായം ഇരന്നു വാങ്ങുന്നില്ലേ നമ്മളെ പോലെയുള്ളവർ.. ആദ്യം അതൊക്കെ നിഷേധിക്കുക..മാഷേ ഇത് ഒരു വിഭാഗത്തെ മാത്രമല്ലല്ലോ. എല്ലാ താഴ്ന്ന ജാതികളുടെയും അവസ്ഥ ആയിരുന്നില്ലേ..

    5. താഴ്ന്ന ജാതിക്കാരുടെയും ദളിതരുടെയും ആദിവാസികളുടെയും അവസ്ഥ എല്ലായിടത്തും ഒരുപോലെ ആണ്. ഈ മൂന്ന് വിഭാഗങ്ങളും സമൂഹത്തിൽ സവർണ്ണരിൽ നിന്നും ജാതീയമായ വെല്ലുവിളികൾ നേരിടുന്നു.

    6. പണ്ട് താഴ്ന്ന ജാതിക്കാർക്കും ദളിതർക്കും ആദി വാസികൾക്കും മാറ് മറയ്ക്കാൻ ഉള്ള അവകാശം ഉണ്ടായിരുന്നില്ല. അതിനെതിരെ പോരാടിയ ധീരമായ ഈഴവ സ്ത്രീ ആണ് നങ്ങേലി.

    7. Athentha communistkark jathi ille? Njn oru lower caste anu. Nalla communist ezhava familynnu oru pennine snehichu. Jathi onnu kond avar sammadhichilla. Njn software engineer anu, achanum ammayum jolikaranu, nalla cash ulla familyile anu. Apo jathi ennath krishnakumarinte thottathil mathramalla, keralathil ulla ella avanmarudem thottathil valam ittu vechekunna onnu thanne. Ezhavan nilavilikum jathi verik ethire, enth? Avarude mukalil ennu parayapedunna jathiyum avarum thammil vethyasam illayma cheyyan, pakshe avark thazhe ullavar avarude samanmaravunnath athra bhodhikilla avark. Ith oro jathiyilum pettavark bhadhakam anu, avanu thazhe ullavar allathavar ellam samanmaravanam ennath. Enthayalum jathi ennath mump paranjapole krishnakumarinte veetile phalam mathram alla, jathi verik ethire karayunnavantem muttath vilanju nikunna onnanu. Athinu bjp communist congress ennonnum oru vethyasom illa keralathil

    8. കൃഷ്ണകുമാറിന്റെ തൊടിയിലാണ് ജാതിയെങ്കിൽ നിന്റെ തലയിലാണ് ജാതി കാണാൻകഴിയുന്നത്.

    9. Ninte achane Krishna Kumar kazhuvettiyo? Pandathe karyangal paranju ennathe alukale kuttapeduthannathu enthinanu ? Joly vangan ninakkokke jathy venamallo. Nana Mille manushya.

    10. Kasaragod oke party gramam enn ariyapeduna pala sthalangalilum e jaathi verthirav ipozhum nilavil und . Krishnakumarinte athe mindset ulla orupaad alkar unde

    11. കുത്തിത്തിരിപ്പ് കു എന്റെ ഫോണിൽ കാണാതിരിക്കാൻ ഞാൻ എന്ത് ചെയ്യണം. കൃഷ്ണകുമാർ പറഞ്ഞത് ഈ കേരളത്തിൽ ഉണ്ടായിരുന്ന ഒരു ജാതി വ്യവസ്ഥയുടെ മോശം കാര്യങ്ങൾ തന്നെയാണ്. അയാൾ തൊട്ട് കൂടയ്മ അല്ല അതിൽ കണ്ടത്. അവർ കഴിക്കുന്ന ഭക്ഷണത്തെ കൊതിയോടെ നോക്കി നിന്നിരുന്നു എന്നാണ്. അതിനെ ഏതൊക്കെ തരത്തിൽ നിയെല്ലാം ചേർന്ന് വളച്ചൊടിച്ചു

    12. Dinu – For your knowledge, you deserve to be made the Bishop of Trichur or Changanassery and allowed to live in palatial Bishop Houses and move around in Mercedes Benz or BMWs or Volvos as the current "High Caste" Christian Bishops do. Syrian or Roman or Latin Catholic or Orthodox or Jacobite Church people would stand in queue to do "kumbasaram" before you.

    13. Dinu Sir – For your knowledge, you deserve to be made the Bishop of Trichur or Changanassery and allowed to live in palatial Bishop Houses and move around in Mercedes Benz or BMWs or Volvos as the current "High Caste" Christian Bishops do. Syrian or Roman or Latin Catholic or Orthodox or Jacobite Church people would stand in queue to do "kumbasaram" before you.

    14. Dinu Sir – For your knowledge, you deserve to be made the Bishop of Trichur or Changanassery and allowed to live in palatial Bishop Houses and move around in Mercedes Benz or BMWs or Volvos as the current "High Caste" Christian Bishops do. Syrian or Roman or Latin Catholic or Orthodox or Jacobite Church people would stand in queue to do "kumbasaram" before you.

    15. Namboori to nair ….15 adi distance
      Nair to chowan…..15 adi distance
      Chowan to pelayan…15 adi
      Pelayan to parayan….15 adi
      Parayan to keezhalan ….15 adi..

      Etc etc etc…
      Ithu mariyittilla he…..iniyum krishnakumar chowan korakkum

    16. നിങ്ങൾ എന്തിനാ ഇങ്ങനെ irritated ആവുന്നത് ഇതൊക്ക നടന്ന കാര്യങ്ങൾ അല്ലെ?? ഇതിൽ എവിടെയാണ് ഹിന്ദുത്വം. ദളിത്‌ ഇന്റെ സംവരണം എല്ലാരു വാങ്ങി കൊണ്ട് പോകുന്നുണ്ടല്ലോ അപ്പോൾ നാണക്കേട് ഇല്ലല്ലോ

    17. ജാതി തോട്ടം കൂടുതലും വളർത്തുന്നത് ഈ കൃഷ്ണകുമാർ പോലുള്ളവർ അല്ല..സംവരണം നേടാൻ വേണ്ടിട് മറ്റു പലരും ആണ്.. ആനുകൂല്യം നേടാൻ അവര്ക് അവരുടെ ജാതി വേണം.. പക്ഷെ അത് ഇപ്പോ കുറെ പൊളിറ്റിക്കൽ കറക്റ്റ് മൈരന്മാർ വന്നിട്ട് തുടങ്ങും.. ഒരു കാലത്ത് കുറെ അടിച്ചമർത്തപെട്ടിട്ടുണ്ട്.. ഇപ്പോഴും എവിടെയൊക്കെ അടിച്ചമർത്തപ്പെട്ടോണ്ട് ഇരിക്കുവാണ്.. എന്നാ പിന്നെ ഇപ്പോഴും അടിച്ചമർത്തപ്പെട്ടോണ്ട് ഇരിക്കുന്നവരേം മറ്റു സമുദായത്തിൽ അടിച്ചമർത്തപ്പെട്ടോണ്ട് ഇരിക്കുന്നവരേം എല്ലാം ഉൾക്കൊണ്ട്‌ സാമ്പത്തികമായ സംവരണം വേണമെന്ന് വാദിച്ചാൽ അത് പറ്റൂല.. അതായത് നയൻമാരും നമ്പൂതിരിമാരുമെല്ലാം എല്ലാം എത്ര സാമ്പത്തിക സാമൂഹിക ബുദ്ധിമുട്ട് അനുഭവിച്ചാലും എത്ര കഷ്ടപ്പെട്ടാലും ആനുകൂല്യം കിട്ടുന്ന ജാതിയിൽ ഉള്ള സാമ്പത്തികമയോ സാമൂഹികമായോ ബുദ്ധിമുട്ട് ഇല്ലാത്തവർക്കു തന്നെയാണ് ഇപ്പോഴും മുൻഗണന.. അത് ഗവണ്മെന്റ് ജോലിയിൽ ആവട്ടെ പഠിത്തത്തിൽ ആവട്ടെ.. എന്തിൽ വേണേലും ആവട്ടെ.. എനിക്ക് അങ്ങനെ ഉള്ള പൊളിറ്റിക്കൽ കറക്ടനെസ്സ് വേണ്ട… കുറെ കാലമായി സഹിക്കുന്നു.. ഒരു സംവരണമോ സാമ്പത്തിക സഹായവും ഇതുവരയും എനിക്കു കിട്ടിയിട്ട് ഇല്ല.. എന്റ അച്ഛൻ എനിക്ക് 7 വയസ് ഉള്ളപ്പോൾ മരിച്ചു ലോഡിങ് ആയിരുന്നു അച്ഛന്റെ ജോലി.. അമ്മ വീട്ടു പണി എടുത്താണ് എന്നെയും ചേട്ടനെയും വളർത്തിയത്… 10 ക്ലാസ്സ്‌ ആയപ്പോൾ ഞാനും ചേട്ടനും പത്രം ഇടാനും മേശരി പണിക്കുമൊക്ക പോയി തുടങ്ങി… ജോലിയും ചെയ്ത് പഠിച്ചു തന്നെയാണ് ഞങ്ങൾ 2 പേരും PG യും എടുത്തത്… പക്ഷെ ഈ കാലത്ത് ഒന്നും നായർ ആയി പോയി എന്ന ഒറ്റ കാരണത്താൽ ഒരു സംവരണമോ ആനുകൂല്യമോ ലഭിച്ചിട്ടില്ല… പക്ഷെ അത് പറഞ്ഞു പോയാൽ പൊളിറ്റിക്കൽ പറി യാണെന്ന് പറഞ്ഞാൽ.. പോയി മൂഞ്ചടാ മൈരന്മാരെ എന്ന് പറയാനെ പറ്റുള്ളൂ

    18. Oru 100 years munne ondakum top dress um ellaruna kaalam vasoori vannal payayil ketti upeshikana kaalam sathı pole olla doora acharangal yellam india il um lokathum ok ondarunu, india il navodhanam kurache late ayit vannu Europe il oru paad naal munne vannu but epolum varathe chila countries ond avar back lot pokan nokanu

    19. പുലയർ ഈഴവരാതി മറ്റു പിന്നാക്കക്കാർ ഹിന്ദുക്കളായിരുന്നില്ല. മനുസ്മൃതിയിൽ ഇവരെല്ലാം : പഞ്ചമരാണ്. ആരാണ് ഇവരെ ഹിന്ദുക്കളാക്കിയത് :

    20. റോയൽ വെണ്ടക്ക അല്ല ഈ റോയലുകാർ എങ്ങനെ ക്ഷത്രിയർ ആയതെന്നറിയാമോ ? സ്വർണ്ണിൽപശുവിനെ ഉണ്ടാക്കി അതിനകത്തു കൂടി നൂന്ന് കഴിഞ്ഞ് ഇറങ്ങണം അങ്ങനെ മാർത്താണ്ഡവർമ്മയെക്ഷത്രിയനാക്കി. പിന്നെ ധർമ്മരാജാവിനും രാജാവാൻ ഈ പ്രക്രിയ തന്നെ ചെയ്യേണ്ടി വന്നു. ഈ സ്വർണ്ണ പശുവിനെ പിന്നീടു് ബ്രാഹ്മണ പുരോഹിതന്മാർ പങ്കിട്ടുകൊണ്ടുപോകും. അങ്ങനെ ക്ഷത്രിയരായവരാണ് . പിന്നെ കേരളം ദ്രാവിഡരുടെ ഭൂമികയാണ് അതു കൃഷ്ണമാറിനെപ്പോലുള്ള ഗീർവാണന്മാർ മറന്നു പോകുന്നു സംഘകതികൾ വായിച്ചു നോക്കാൻ പറയണം ഇവറ്റകളോട്

    21. ബ്രാഹ്മണൻ കഴിച്ച എച്ചിൽ ഇലയിൽ ആഹാരമിട്ട് കഴിച്ചവരാണ് ഇന്ത്യയിലെ ശൂദ്രന്മാർ (കേരളത്തിലെ നായരും ) ഇല.ഇല്ലെങ്കിൽ തറയിൽ വിളമ്പും. അതാണ് ചരിത്രം കൃഷ്ണകുമാർ നീ അതും കൂടെ പറയണം .

    22. ബ്രാഹ്മണൻ കഴിച്ച എച്ചിൽ ഇലയിൽ ആഹാരമിട്ട് കഴിച്ചവരാണ് ഇന്ത്യയിലെ ശൂദ്രന്മാർ (കേരളത്തിലെ നായരും ) ഇല.ഇല്ലെങ്കിൽ തറയിൽ വിളമ്പും. അതാണ് ചരിത്രം കൃഷ്ണകുമാർ നീ അതും കൂടെ പറയണം .

    23. കുഴിയിൽ വാഴയെല വച്ച് ഞാനും കഞ്ഞി കുടിച്ചിട്ടുണ്ട് എന്റ സഹപാഠികൾക്കൊപ്പം അന്ന് വേറെ പാത്രം 20,25, പേർക് കാണുകില്ല, പക്ഷെ ആ രുജി മറ്റൊന്നുനിന്നും ഇല്ല, ഇത് ഒര് സത്യം ആണ്,

    24. ഈ പറയുന്ന സവർണരായ ആളുകൾ ഒക്കെ ഇപ്പോൾ എവിടെ എന്നു കൂടി ആലോചിക്കണം മൊത്തം വംശനാശത്തിന്റെ വക്കിൽ ആണ് നമ്പൂതിരി നായന്മാരുടെ കണക്ക് എടുത്താൽ നല്ലൊരു % കുറവ് കാണാം 😂😂😂

    25. Dont you feel shame? Where were you when madhu case and vandiperiyar childs case and walayar childrens case happened? Do you really stand for a cause!! Pity you

    Leave A Reply