32件のコメント

  1. ഇത് ഇട്ടു കഴിയുമ്പോ dry ആകുമോ?എന്റെ lip പെട്ടന്നു dry ആകും. ഇതിന് പറ്റിയ ഒരു ലിപ്സ്റ്റിക്ക് പറയുമോ? കൊറേ നോക്കി ഒന്നും എനിക്ക് ശെരിയാകുന്നില്ല. Plz reply..

  2. ഞാൻ യൂസ് ചെയ്യുന്നുണ്ട്. പൊളിയാണ് 👍👍👍👍👍

  3. "Ivde ellam available an …. Pakshe expensive aan " 😂😂
    Ithpolatha videos iniyum oru paad pratheekshikkunnu ❤

  4. Promotion ഒന്നും നോക്കാതെ ഞാൻ വാങ്ങിയതാണ് എനിക്ക് ഒട്ടും quality തോന്നിയില്ല… ഒട്ടും comfortable അല്ല… ചിലപ്പോ എനിക്ക് മാത്രം ആകാം അങ്ങനെ 👍…

Leave A Reply