ചലച്ചിത്രകാരൻ രാമസിംഹൻ എന്ന അലിഅക്ബർ ബിജെപി ബന്ധം ഉപേക്ഷിക്കുമ്പോൾ ബാക്കിയാകുന്നത് എന്താണ്? ബന്ധം ഉപേക്ഷിച്ചതിന് ശേഷവും തുടരുന്ന വിദ്വേഷ പോസ്റ്റുകൾ നൽകുന്ന സന്ദേശമെന്ത്? ടു ദ പോയന്റ് വിശകലനം ചെയ്യുന്നു.
#aliakbar #ramasimhan #tothepoint #thecue
Follow Us On :
Facebook – https://www.facebook.com/www.thecue.in/
Instagram – https://www.instagram.com/thecue_offi…
Website – https://www.thecue.in/
WhatsApp – https://bit.ly/37aQLHn
Twitter – https://twitter.com/thecueofficial
Telegram – https://t.me/thecue
25件のコメント
അവന്റെ കുത്തി കഴപ് തീർന്നു 😂😂
ബുദ്ധി കൂടിയ കുറെ ജീവികൾ 😂😂😂 പിട ഊളകളെ 😂😂
👍
👍
സംസ്ഥാന നേതത്വത്തിനെതിരെ കലഹിച്ചു ബിജെപി വിട്ട രാജസേനനും രജസിംഹനും ഒക്കെ, കൂടി പോയാൽ സിപിഎം ഇൽ ചേരും. പക്ഷേ അവർക്ക് ഇപ്പോഴും ഇതുപോലെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന കർണാടക നേതാക്കളെ പോലെ മോഡി മഹാനും RSS അവരുടെ മാതൃസംഘടനയും ആയി തുടരും..
ചുവപ്പ് നെരച്ച് കാവിയായി ഇനി ഇച്ചിരി ചുവപ്പിക്കാം അതൊക്കെ ആത്രേ ഒള്ളൂ
രമസിംഹൻ എന്നും കടുത്ത കോൺഗ്രസ് വിരുദ്ധൻ ആണ്
True
വളരെ നല്ല അവതരണം
👍
Two kammis on one plate
ഇദ്ദേഹത്തിന്റെ ജാതി എന്താ?
കമ്മി സുടുക്കൾ അർമ്മതിച്ചു കൊണ്ടുള്ള interveiw
നീയൊന്നും അങ്ങേരെടെ മുൻപിൽ പോയി ചാടാതെ നോക്കിക്കോ… 😝
സിങ്കണ്ണൻ പാവാ 😂
💪💪💪🚩💪💪💪
😂പാവം രോമസിമ്മൻ…
സഹോദരന്മാരെ നല്ല സംസാരം,
തുടരുക 🤝
ഇസ്ലാം ഉപേക്ഷിച്ച്. ഒരു വ്യക്തിയോ സമൂഹമോ. പോയാൽ. ഇസ്ലാം കൂടുതൽ ശുദ്ധീകരിക്കുകയാണ് ചെയ്യുക
കാരണം അതിൽ അഴുക്കുകൾ ആയ പിശാചുക്കൾ അതിൽ നിന്ന് പോയി കൂടുതൽ. ശുദ്ധി ആവും. അങ്ങിനെ വെണ്മ യുള്ള. ഒരു വസ്ത്രം . അതിൽ ചെറിയ ഒരു പുള്ളി കണ്ടാൽ. മനുഷ്യർ. തിരിച്ചറിയും അങ്ങിനെയാണ് ഇന്നത്തെ. കാലത്ത് മുസ്ലിമീങ്ങൾ ചെറിയ തെറ്റ് ചെയ്താൽ പോലും. അത് പർവ്വതീകരിച്ച്.. രാമസിംഹൻ.. ഒരു മുസ്ലിം. അല്ലായിരുന്നു അയാൾ ഒരു. ഹിന്ദു ഒളിപ്പോരാളി യായിരുന്നു. പണം കൊടുത്താൽ. ഇങ്ങിനത്തെ ഒരുപാട് പേരെ അവർ. വശത്താക്കി.. വെച്ചിട്ടുണ്ട്.. ഒരു ഉൾക്കാമ്പ് മില്ലാത്ത ഹിന്ദുമതത്തെ.. ആരും റാഞ്ചി കൊണ്ടു പോകുന്നതിന് മുൻപ് ഒരു പ്രതിരോധം തീർക്കുക. അതാണ് ഇതുപോലെത്തെ. മുനാഫിക്കുകൾ. ജോലി. ഹിന്ദുമതം അതിൻറെ ഏറ്റവും. ലോലമായ പ്രതലത്തിലാണ്
യാത്ര
.. ഭരണാധികാരികൾ. കൊടും തീവ്രവാദികൾ അതിലെ. മിദ വാദികൾ.. രാജ്യദ്രോഹികൾ ആവുകയും
. വളരെ അപകടം പിടിച്ച ഒരു കാലത്തിലൂടെയാണ് ഇന്ത്യയുടെ യാത്ര.. അതിലെ നന്മകൾ തിന്മയുടെ അടിയിൽ പെട്ട്.. നിലവിളിച്ചു കരയുന്ന. 🙊🙉🙈
Malangal thammil thetti allade endaa
പാവം ആ മനുഷ്യനെ ഒന്ന് വെറുതെ വിടൂ. സ്വകാര്യതകൾ സ്വകാര്യതകൾ ആയി തന്നെ നില നിർത്താൻ മനുഷ്യനെ അനുവദിക്കൂ. കലാകാരന്മാർ ആരാണെന്നും എന്താണെന്നും ആദ്യം തിരിച്ചു അറിയുക.
സിംഹം തനിയാ താൻ വരും
B.j.p mudhel b j p vare. Endhayalum Muslims rakshapettu. Ramasihum Aarayi. Aadym ayalod nalla oru manushynavan para. Keralathil udayipp nadakkola ramasimhaaa
നിർത്തി പോടാ നായകളെ ആളുടെ അണ്ടി കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയുണ്ടോ നിനക്ക് എണിറ്റു പോടാ ചെറ്റകളെ
Friends….. 🙏 pls. encourage Ramasimhan to direct low budget films with mimicry artists and new commers. Tell him not to go after political parties. Honest men have no place in politics 🤣
ബി,ജെ ,പി എന്ന ലേബലിലുള്ള യഥാർത്ഥ ജാതിമത രാഷ്ട്രീയ സംഘടനയെ വ്യക്തമായി പഠിക്കാതെയും ,മനസ്സിലാക്കാതെയും അവർക്ക് തലവച്ച് കൊടുക്കുന്ന ശുദ്ധമണ്ടന്മാർ ഒരുവശത്ത്.ഇവരെ ശരിയാംവണ്ണം മനസ്സിലാക്കി വ്യക്തിപരമായ മുതലെടുപ്പ് ലക്ഷ്യംവച്ച് ആ സംഘടനയെ സമീപിച്ച് ഒരുവിഭാഗം മറ്റൊരു വശത്ത്.ഇതിലാദ്യത്തെഗണത്തിലാണ് രാമസിംഹന്റെ സ്ഥാനം.ആ സംഘടനക്ക് ഇസ്ലാം നാമധാരിയായ ഹിന്ദുവർഗ്ഗീയവാദിയെയായിരുന്നു ആവശ്യം.അവർക്ക് അയാളെ ഹൈലൈറ്റ് ചെയ്തുകൊണ്ട് ചിലരാഷ്ട്രീയമുതലെടുപ്പ് മാത്രമായിരുന്നു ലക്ഷ്യം.അത് മനസ്സിലാക്കാൻ സിനിമാക്കാരന്റെ ബുദ്ധി പോരാതെ പോയതാണ് അയാൾക്ക് പറ്റിയ അബദ്ധം.ഒന്നാമതായി രാമസിംഹന് വ്യക്തമായ ഒരു ഉറച്ച രാഷ്ട്രീയകാഴ്ചപ്പാടോ ,നിലപാടോ അല്ല അയാളെ ഇത്തരം മാറ്റങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത്.അതുകൊണ്ടാണ് പറഞ്ഞത് രാഷ്ട്രീയവും ,മതവും എന്തുന്നംവച്ചാണ് ഓരോന്നും ചെയ്യുന്നതെന്നറിയാൻ രാഷ്ട്രീയകാര്യ ബുദ്ധിയാണ് വേണ്ടതെന്ന് പറയുന്നത്.നേരെമറിച്ച് അയാൾ മതം മാറാതെയും പേര് മാറാതെയും ആ സംഘടനയിൽ നിന്നിരുന്നെങ്കിൽ അവിടെ അയാൾക്ക് ഒരുതരം സ്വീകാര്യത ലഭിച്ചിരുന്നേനെ.ഇനി. ഭീമൻ രഘുവും ,രാജസേനനും കൂട്ടിയ കണക്കുകൾ എവിടെയാണ് തെറ്റിയത്.അവർ സിനിമാക്കാരും അതുവഴിപ്രസിദ്ധരുമായതിനാൽ സംഘടനയിൽ ചേരുമ്പോഴേക്കും അപ്രമാദിത്തമായ സ്ഥാനമാനങ്ങൾ കൊടുത്ത് അവരെ അങ്ങേയറ്റം ആദരിച്ച് സംഘടനയുടെ ഭരണച്ചുമതലയുടെ പ്രധാനപ്പെട്ട ഏതെങ്കിലുമെല്ലാം കസേരയിലിത്തുമെന്നായിരുന്നു.പക്ഷെ എന്തുചെയ്യാം ,അവിടെയുണ്ടായിരുന്ന തലമുതിർന്നതെന്ന് പറയപ്പെടുന്ന നേതാക്കന്മാർക്കിടയിലെ അധികാരത്തർക്കം പോലും നോരാംവണ്ണം കൈകാര്യം ചെയ്യാൻ കഴിയാതിരിക്കുന്ന നേതൃത്വത്തിന് അപ്പോൾ മാത്രം കയറിവന്ന ഹിന്ദുനാമധാരികളെ അവരെല്ലാം അർഹിക്കുന്നതൊ ,അല്ലെങ്കിൽ അവരാഗ്രഹിക്കുന്നതോ ആയ പരിഗണനയോ ,പ്രാമുഖ്യമോ അവർക്കവിടെ കിട്ടിയില്ലെന്ന് മാത്രമല്ല കിട്ടില്ലെന്നും ബോദ്ധ്യമായി.അങ്ങിനെയാണ് അവർ ആ തോണിയിൽ നിന്ന് ചാടിയിറങ്ങിയത്.ചുരുക്കിപ്പറഞ്ഞാൽ ഇപ്പറഞ്ഞ വരാരും നാടിന്റെ നന്മയൊ ,നാട്ടാരുടെ ക്ഷേമമോ മുൻനിർത്തിയല്ല ഈ നാടകങ്ങളെ ല്ലാം കളിച്ച് തോറ്റതെന്നർത്ഥം.ഇതെല്ലാംസാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്നവരെല്ലാരും ഒരേനിലവാരക്കാരാണെന്ന് ഇവരൊക്കെ ധരിച്ചിട്ടുണ്ടെങ്കിൽ അത് വെറും ഒരു തെറ്റിദ്ധാരണയാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളുന്നു.