പ്രണയം എന്നതിന്റെ ഒരുപാട് അർത്ഥങ്ങളിൽ ഒരർത്ഥമായിരിക്കും കാതൽ. ഈ സിനിമയിൽ ഈ ഭാര്യാഭർത്താക്കന്മാരുടെ പ്രണയം എന്ന് പറയുന്നത് ഇതുവരെ ആരും കാണാത്ത പ്രണയമായിരിക്കും. എനിക്ക് ആലോചിക്കാൻ കഴിയാത്തവിധം ഇന്റൻസാണ് ആ പ്രണയം. ക്യു സ്റ്റുഡിയോയിൽ മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക.

#mammootty #jyothika #kaathalthecore #jeobaby #cuestudio

For Advertisement Inquires – +91 97786 09852
mail us : sales@thecue.in

Follow Us On :

Website – https://www.thecue.in/

WhatsApp – https://bit.ly/37aQLHn

Twitter – https://twitter.com/thecueofficial

Telegram – https://t.me/thecue

36件のコメント

  1. ഇയ്യാൾക് ഇത് പോലത്തെ ഷർട്ട് ഒക്കെ എവിടുന്ന് കിട്ടുന്നു 😅😅😅😅

    ബാലരമ മൊത്തം അതിലുണ്ടല്ലോ

  2. ജ്യോതികയോടും ജിയോ ബേബിയോടും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ മമ്മൂക്ക ഇടക്ക് കേറി സംസാരിക്കുന്നത് cringe ആയി തോന്നുന്നുണ്ട്

  3. ഇത്തരം ഫിലിമുകൾ ഗവൺമെന്റ് ടാക്സ് ഫ്രീ ആക്കി കൊടുക്കണം 👍🏻

  4. ഇതാണ് ഇന്റർവ്യൂവർ.. അല്ലാതെ ഓരോ വിവരക്കേട് പറയുന്ന കുറെ എണ്ണങ്ങളെ പോലല്ല 👍

  5. English nannayi samsarikkan patunna oral polum malayalathil interview cheyyan ille? Pothuve kanunna oru trend anu, anyabhasha nadanmar or nadimar varum. Avarodu chodyangal onum chodikilla. Avar veruthe post ayi angane irikkum. Anchor, jyothikaye poornamayum ignor cheyyunnathayittanu thonnunnath.

  6. മമ്മൂട്ടി നടനാകാൻ വേണ്ടി ജനിച്ചവൻ തന്നെ. സുടാപ്പികൾക്ക് കഞ്ഞിവെച്ചു കൊടുക്കുന്ന, ജനാധിപത്യം അടുത്തുകൂടി പോലും പോയിട്ടില്ലാത്ത അന്തംകമ്മികളുടെ സഹയാത്രികൻ ആണ് എന്ന ഒരു കുറവ് മാത്രമേ മമ്മൂട്ടിക്കുള്ളൂ

  7. തന്റെ ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീവിരുദ്ധ നിലപാടുകൾ തുറന്നുകാണിക്കുന്ന ഒരു സിനിമ ജിയോ ബേബി എടുത്തുകാണിക്കാൻ കട്ട വെയിറ്റിംഗ്. അതോ ഇനി തന്റെ സമുദായത്തിൽ യാതൊരു സ്ത്രീവിരുദ്ധതയും നടക്കുന്നില്ല എന്ന് പുള്ളിക്കാരൻ പറഞ്ഞു കളയുമോ ആവോ.

  8. മലയാള സിനിമ, പുതിയകാല തമിഴ് സിനിമയുടെ ഒപ്പമെത്തി നിൽക്കുന്നു

  9. പൂമ്പാറ്റകൾ പൂക്കൾ ആസ്വദിക്കുന്നത് പോലെ പുരഷന് സ്ത്രീയെ കണ്ണ് കൊണ്ട് ആസ്വദിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവരാണ്.. അത് വെച്ച് എല്ലാ സ്ത്രീകളെയും പുരുഷൻമാർക്ക് ആസ്വദിക്കാനുള്ളതാണെന്ന ബോധം ശരിയാണെന്ന് ഒരു സിനിമ പറഞ്ഞാൽ അത് തികഞ്ഞ സ്ത്രീ വിരുദ്ധ സിനിമ ആയിരിക്കുമെന്നതിൽ സംശയമില്ല.. അത് പോലെ തന്നെയാണ് പ്രകൃതി വിരുദ്ധമായ ഹോമോ സെക്സിനെ ന്യായീകരിക്കുന്ന സിനിമയും. മമ്മൂട്ടി അഭിനയിച്ചെന്ന് വച്ച് അത് മഹത്തരമാകില്ല..

  10. JEO BABY നല്ലൊരു കച്ചവടക്കാരനാണ് .അയാളുടെ സിനിമകളിൽ പെണ്ണുങ്ങൾ എപ്പോളും ദുരന്തം ഏറ്റുവാങ്ങുന്നവരും ആണുങ്ങൾ മനഃപർവ്വമോ സാമൂഹ്യ നടത്തിപ്പ് രീതിയുടെ പാലകരായിരിക്കെയോ ദുരന്തങ്ങൾ നല്കുന്നവരുമാണ്. ഇത് തന്നെ പെണ്ണുങ്ങൾക്കും ബാധകമല്ലേ ജോ ബേബി ? ആ വശമെന്താണ് ജോ ബാബി ക്കു മനസ്സിലാകാത്തത് ആരും ആ ചോദ്യം ചോദിക്കാത്തതു എന്താ ? മറിച്ചായാൽ സിനിമ ബോക്സ് ഓഫീസിൽ പൊളിയുമല്ലേ. വര്ഷം തോറും ഏതാണ്ട് 86000 ആണുങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന JUDICIARY / LEGISLATIVE / LAW ആൻഡ് ORDER സംവിധാനങ്ങളുടെ കള്ളക്കേസ് സ്ത്രീപീഡന അവിശുദ്ധബന്ധത്തെ ക്കുറിച്ചു ഈ നാ …ക്കു ഒരു സിനിമ പിടിക്കാൻ പറ്റില്ല ..അതാണ് അവന്റെ വിപണന ബുദ്ധി. ശ്രീചിത്രന്റെ തലയിലും കപട ഫെമിനിസമാണ് ……….. IF GENUINE IN THE CORE , SREECHITRAN MUST ANSWER THIS ISSUE, JEO BABE WILL NEVER DO SUCH AN ATTEMPT …HE IS A BRAINY FRAUD.

    Married men twice as likely to commit suicide than married w ..

    Read more at:

    http://timesofindia.indiatimes.com/articleshow/48220552.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

    https://www.youtube.com/watch?v=mz5P0em4x9Y

    https://www.youtube.com/watch?v=vKRAkw5RUdw

  11. I think KOK have no cock , probably he is a gay but hiding from the society 🤔🤔
    There is no reason to watch his reviews to decide whether to go for that movie or not ?
    Movie is basically an entertainer of playing with emotions and thrills. If a movie is successful in those factors, then we can say that movie is a good entertainment . The concept of movie entertainment itself is that whatever we can’t do ourselves in life or what exactly we can’t see around us can see through movies as an entertainment. That make us to get some emotional feelings of entertainment. Movie Viewers want only that content to watch those movies for entertainment . If people watch those movies in theatre or OTT or through any visual media then that movie is called a successful movie . Kathal the Core is a successful movie in all aspects along with good performance from all the actors.
    My advice to all the Kok’s fans is that if you watch his reviews to decide whether to go for that movie or not is your stupidity. He is not a genuine reviewer most of the time but an egoistic unsuccessful genius only. He is a failed dreamer in movie career, so he himself relieving his egoism through his review drama .
    His reviews won’t help Malayalam film industry to move successfully .
    If you watch his reviews after you watch those movies may look fine because you can feel his reviews also as an additional entertainer only whether positive review or negative review from him. 👿👿🤓🤓

    If Kok is a technically well talented person why don’t he become a director? Definitely he can make 100 times better income than Youtube income right ? He won’t do that because he knows it is not so easy to make a movie to be a successful one in theatres and financially than watching movies 2 hours in theatres and come back to the room to just spit reviews bla bla bla only … 😏😏

  12. മദ്രസകൾ വഴി ഈ പടം പ്രദർശിപ്പിക്കാൻ പ്ലാനുണ്ട്‌.

  13. Love is love! I laughed, cried, broke my heart and grew up just like your experience with someone who you adored most. Not everyone may have felt the kind of pain I went through though. I was taught to be ashamed of myself and not be true to myself. I had to hide myself from the people who thought they loved me most. at a young age, I taught myself to show a version of me more acceptable to society. I told myself that I don't deserve kindness and true love, as I believed I was immoral. what would a 15 or 16 year old knows about the wold anyway. as an adult, I left the place I called home for 20 plus years, knowingly that there is a hope in far away land from my small town.
    when you say something homophobic, listen, at a child may be listening. he/ she would believe that their life is meaninglesss and doesn't deserve love and care. please don't contribute to push themselves to end themselves.

  14. Mammootty’s understanding and explanation of love with Jyothika’s character is so clear and correct 👍
    He’s a genius, of course ❤️🌈🙏

  15. Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star hero. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well

Leave A Reply